എന്താണീ ഓര്‍മ്മച്ചെപ്പ് ....നിങ്ങള്ക്ക് സംശയം കാണും !!! എനിക്ക്കുമുണ്ട്......മലയാളത്തിലെ ഒട്ടുമുക്കാലും nostalgic വാക്കുകളും മറ്റു ബ്ലോഗ്ഗെര്മാര്‍ കടമെടുതിടിക്ക്കുകയാണ്.... അപ്പൂപ്പന്‍ താടി മുതല്‍ പൂമ്പാറ്റ vare....എനിക്ക്കിതെ കിട്ടിയുളൂ... പിന്നെ ഞാന്‍ എന്ത് ചെയ്യും....മഞ്ഞാടിയും ഒരു nostalgic സിംബല്‍ ആണല്ലോ ....ആ മഞ്ഞാടിക്കുരുക്കള്‍ ഇട്ടു വക്ക്ക്കുന്ന ഒരു തരം ടിന്‍ ആണ് എന്റെ ഈ ഓര്‍മ്മച്ചെപ്പ് .........എന്‍റെ കയ്യില്‍ ഒത്തിരിയുണ്ട് ഈ പറയുന്ന മഞ്ഞാടിക്കുരുക്കള്‍.... പെണ്‍കൊടി എന്ന ഒരു ബ്ലോഗ്ഗെന്‍ / ബ്ലോഗ്ഗി ആണു ഈ ഉദ്യമത്തില്‍ എന്റെ പ്രചോദനം.......എന്‍റെinspiration..........( ഈ പെണ്‍കൊടി ഒരു ആന്കൊടി ആണോ എന്നും എനിക്ക് സംശയമുണ്ട്....)
പിന്ന്നെ ബ്ലോഗ്ഗര്‍ ആകുക മുക്കൂറ്റിപ്പൂവിനെപ്പറ്റിയും കുട്ടിയും കോലും കളിയെപ്പറ്റിഉം ഒക്കേ എഴുതുക എന്നത് ഇന്നത്തെ ഒരു ഫാഷന്‍ ആണല്ലോ....
എന്നെപ്പറ്റി ഒരു പാരഗ്രാഫ് .......
എല്ലാ ബ്ലോഗ്ഗന്മാരെയും/ബ്ലോഗ്ഗികളെപോലെയും ഞാനും ഒരു ബാഗ്ലൂര്‍ വാസി ആണു....ഇറ്റ് പ്രോഫ്ഫസ്സനാല്‍ ( IT proffessional.... he he...ee fontine oru kaaaryam). ..ഇലക്ട്രോണിക് സിറ്റി എന്ന് പേരുള്ള ഒരു പട്ടിക്കാട്ടിലാണ് എന്റെയും താമസം....ഇലക്ട്രോണിക് സിറ്റിയെപ്പറ്റി ഞാന്‍ ഒരു നോവല്‍ തന്നെ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്...പിന്നെ ഐശ്വര്യമായി ഞാന്‍ തുടങ്ങുന്നത് ആഘോല മാന്ദ്യം എന്ന സാധനം നാട്ടിലിറങ്ങി പണി തരുന്ന ( പണി കളയുന്ന!!) സമയത്താണ്......ഒത്തിരി പറയാനുണ്ട്.......ബാക്കി പിന്ന്നെ എഴുതാം .......അല്ലെങ്ങില്‍ പിന്നെ ഞാന്‍ നാട്ടില്‍ പോയി കുട്ടിയും കോലും കളിക്കേണ്ടി വരും..........ഈ കുത്തിക്കുരിക്കുന്നതില് തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമെന്നു കരുതുന്നു..... ചൂണ്ടിക്കാട്ടിയാല്‍ നിങ്ങള്ക്ക് കൊള്ളാം..........:)
Subscribe to:
Post Comments (Atom)

1 comment:
സ്വാഗതം, ബൂലോഗത്തിലേക്കു്. അക്ഷരത്തെറ്റു്- ഒന്നു ശ്രദ്ധിച്ചോളൂ.
Post a Comment